Quiz Competition Concluded

Quiz 2020
Winners 2020
Day 1 Winner
Day 3 Winner

From May 15th to May 20th

Conditions

  • Anyone living in Canada, regardless of age, can participate.
  • Temporary residents, students, citizens anyone can participate
  • Questions will be based on the Last Juz (Amma juz).
  • Log in to the quiz page every day.
  • Competition time is from May 14th from 3pm to 12pm.
  • Correct answers will be announced on the website at 12 midnight.
  • Every day, first place candidates will receive an incentive reward.
  • The first, second and third place winners will receive an additional $200, $100 and $75 prizes respectively.
  • If more people have same correct answers, the selection of winners will be based on earliest time of submission.
  • No limitations for participants from same house or apartment.
    Contacts:
    Bilal Abdul Latheef : +12262344434.
    Fazil Abdu : +15149177976

Day 1 Answers

1) അൽ മുഅവ്വിദത്തൈനി എന്നറിയപ്പെടുന്ന സൂറത്തുകൾ ഏവ?
What are the Surahs known as Al-Muawidathaini?
A)سورة الفلق،سورة الاخلاص
B)سورة الاخلاص،سورة الناس
C)سورة الفلق،سورة الناس
Answer—C

2) വിശുദ്ധ ഖുർആനിൽ അവസാനമായി അവതരിച്ച പൂർണ സൂറ
Which is the last whole surah revealed in the holy Quran?
A)سورة البينة
B)سورة النصر
C)سورة المسد

Answer —B

3) إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ഇതിൽ മഹാനായ ദൂതൻ എന്നത് കൊണ്ടുദ്ദേശ്യം ആരെ? (التكوير)
In this, by saying ‘great messenger’, who does it refer to?
1)മുഹമ്മദ്‌ (സ )/Mohammed (SA)
2)ജിബ്‌രീൽ /Jibreel
3)ഇബ്രാഹിം(അ) / Ibrahim (AS)

Answer – B

4 ) നിർഭയമായ നാട് എന്നത് കൊണ്ട് ഉദ്ദേശ്യം
The land of fearlessness – Which place does this refer to?
A)മക്ക / Makka
B)മദീന/Madina
C)ഫലസ്തീൻ/Palestine

Answr A

5) അബൂലഹബിന്റെ യഥാർത്ഥ പേര്?
What’s the real name of Abu-Lahab?
A) അബുൽ ഉസ്സ / Abul Ussa
B) അബുൽ ഹകം / Abul Hakam
C) അബുൽ ബസ്വാർ / Abul Baswar

Answer A

6) അവരാണ് സൃഷ്ടികളിൽ ഉത്തമന്മാർ(സൂറത്തുൽ ബയ്യിന) ആരാണിത്?
They are the best of creations (Surah Bayyina), who are they?
A) നമസ്കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്‌തവർ / Those who pray and pay Zakah
B) വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ☑ / Those who believe and do good deeds
C) സത്യം കൊണ്ടും ക്ഷമ കൊണ്ടും ഉപദേശിച്ചവർ / Those who spread truth and patience
D) സത്യദൂതൻ വന്നപ്പോൾ പൂർവമതം വെടിഞ്ഞവർ / Those who left their pagan belief when Prophet arrived.

Answer B

7).അധാർമികതയുടെ പ്രതീകമായി സൂറ ഫലഖിൽ പറയുന്നത് എന്തിനെയാണ്?
What is referred to as the symbol of Immorality in Surah Falak?
A) അസൂയ / Jealousy
B) രാത്രി / Night
C) പ്രഭാതം / Dawn

Answer B

8) ഉന്നത സ്തൂപങ്ങളുടെ ഉടയവർ എന്ന് ഖുർആൻ വിശേഷിപ്പിച്ച സമൂഹം ഏത്?
In Quran, which community is referred to as Owner of higher pillars?
A)ആദ് / Aad
B)സമൂദ് / Samood
C)ഇസ്രായേല്യർ / Israel

Answer A

9) നരകാഗ്നി അല്ലാഹുവിന്റെ അഗ്നി എന്ന് വിശേഷിപ്പിച്ച ഒരേയൊരു സൂക്തം ഏത് സൂറയിൽ?

In which Surah is the ayat that calls hellfire as Allah’s fire?

Answer: سورة الهمزة Surah Al Humazah

Q10 ) سورة القارعه യുടെ മുഖ്യ പ്രമേയം ?
What is the main theme of the Surah Al Qariya?

Answer:

അന്ത്യനാൾ / Doomsday
പരലോകം/ Life after death
ഉയർത്തെഴുന്നേൽപ്പ് / Resurrection

Day 2 Answers

  1. സൂറ ബയ്യിനയുടെ ഉള്ളടക്കം എന്ത്? 

 What is the content/ main theme of Surah Bayyinah

A ദൈവദൂതന്റെ ആവശ്യകത വിശദീകരിക്കുക 
Explains the Need of Allah’s messenger

B നരക ശിക്ഷയുടെ കാഠിന്യം  വ്യക്തമാക്കുക
Explains the harshness of hell fire

C അന്ത്യനാൾ അനിവാര്യമാണെന്ന് വ്യക്തമാക്കുക.
Explains the inevitability of Judgement Day

D വിശ്വാസ കാര്യങ്ങൾ വ്യക്തമാക്കുക. 
Clarify matters of faith

Answer: C

  1. “كعصف مأكول” എന്നതിൽ  مأكول എന്നതിന്റെ അർത്ഥം എന്ത്? 
    What is meaning of مأكول in “كعصف مأكول”

A ചവച്ചരക്കപ്പെട്ടത് / Chewed 
B വൈക്കോൽ Straw
C വർഷിക്കുക Rain
D മലക്കുകൾ/ Angels

Answer A

  1. الطامة الكبر എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? 
    What is meant by الطامة الكبرى 
  1. A) പരലോകം / Here after
  2. B) അന്ത്യനാൾ /Judgement day
  3. C) നരക ശിക്ഷ / Punishment by hell fire
  4. D) ഖബർ ജീവിതം/ Life in grave

Answer : B

4) മുങ്ങിച്ചെന്ന് വലിച്ചെടുക്കുകയും സാവകാശം പുറത്തുകൊണ്ടുവരുകയും ചെയ്യുക  എന്നതിന്റെ വിവക്ഷ? 
What does it mean to dive deep and pull out slowly?

A. മരണം / Death
B ആജ്ഞാനുസരണം  /At the command
C ദൈവിക വിധി നടപ്പിലാക്കൽ/Implementation of Divine Judgment

Answer: A

5) നരകവാസികളുടെ ഭക്ഷണമായി സൂറ അൽഗാശിയ യിൽ പറഞ്ഞത് എന്ത്? 
What was prescribed as food for people of hell fire in Surah Al Ghashiyah?

A)ചുട്ടുപഴുത്ത ചലം /Hot and boiling Puss
B)സ്വന്തം കുടൽമാല /Our own intestine
C)മുള്ള് നിറഞ്ഞ ഉണക്കപ്പുല്ല്   /Poisonous thorny plant
D)  ചുട്ടെടുത്ത ഇരുമ്പ്/Hot iron

Answer C

6) ‘മക്കാവാസികളുടെ സഹചാരി’ എന്ന് ആരെയാണ് വിശേഷിപ്പിച്ചത് ? 

Who was described as “companion of people of Makkah”

  1. A) ബിലാൽ (റ )/Bilal (R.A)
  2. B) അലി (റ )/Ali (R.A)
  3. C) മുഹമ്മദ്‌ നബി (സ)/Prophet Mohammed (P.B.U.H)
  4. D) അബൂബക്കർ(റ)Aboobacker (R.A)

Answer : C

7)واذا الكواكب ……..

١.انتثرتA
٢.انتصرتB
٣.انتسرت C

Answer A

8)  ദുർഘടമായ പാത എന്നതിന്റെ അറബി പദം?  

The Arabic word for rough road?
1.رقبة
2 عقبة
3 مقربة
4 طريقة

Answer: 2

9)  ശിർക്കിൽ നിന്നും മോചനം നേടാൻ പ്രവാചകൻ പാരായണം ചെയ്യാൻ ഉപദേശിച്ച സൂറ

Which is the soorah advised by Prophet to get away from Shirk

  1. A) سورة العلق 
  2. B) سورة الكافرون 
  3. C) سورة الاخلاص. 
  4. D) الهمزة‎ سورة

Answer: B

10) പാറ തുരന്ന് കെട്ടിടങ്ങൾ ഉണ്ടാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്ന സമൂഹം
A society that had a tradition of carving out rocks to make buildings

A)സമൂദ് / Samood
B)ആദ്/ Aad
C)മദ് യൻ/ Madyan
D) ഹൂദ്/ Hood

Answer: A

Day 3 Answers

‎1) ഈമാനും ,  …………………  ഉം ഇല്ലാത്ത മനുഷ്യൻ നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുകയില്ല.? Surah Asar

Mankind is in lose Except for those who have believed and …….. and advised each other to truth and advised each other to patience

A സൽകർമ്മങ്ങൾ  / Righteous Deed

B നമസ്കാരം / Prayers

C ആരാധന  / Worship

D ജിഹാദ് / Jihad 

Answer : A 

2)വിശ്വാസികളെ കിടങ്ങുകളിലെറിഞ്ഞ് ചുട്ടുകരിച്ചവരെ ഖുർആൻ വിശേഷിപ്പിച്ച പേര്

What is the name Qur’an has described the people who burned the believers to be burned

A)اصحاب الايكة

B)اصحاب الاخدود 

C)اصحاب النار

  1. D) اصحاب الجنة

Answer: B

‎3)سورة النازعاتൽ സൂചിപ്പിക്കുന്ന അഞ്ച് ഗുണങ്ങൾ ഉള്ള സൃഷ്ടി ഏത്?  Which of the five qualities of the Allah’s creation is mentioned in سورة اسورةازعات

  1. A) മലക്കുകൾ / Angels

B )ജിന്നുകൾ / Jinns

  1. C) മനുഷ്യർ / Humans
  2. D) പ്രവാചകനമാർ / Prophets 

Answer: A 

4) ഖുർആനിൽ  _______ സൂറത്തിലെ ______സൂക്തമോതുമ്പോഴാണ് بلى وانا على ذالك من شاهدين എന്ന് പറയാൻ നബി ഉപദേശിച്ചത്

While reciting which Surah and which ayath did prophet Mohammed (P.B.U.H) advise us to recite بلى وانا على ذالك من شاهدين 

A സൂറത്തുൽ നാസിയാത്ത് / Surah Naziyath

B‎ സൂറത്തുൽ ഹുമസ / Surah Humazah

C സൂറത്തുൽ ആദിയാത്ത് / Surah Adiyat 

D സൂറത്തുൽ ത്വീൻ / Surah Teen 

E 10

F 8 

G 6 

H 17

Answer: D, F

5) “أولائك هم خير البرية” എന്ന് വിശേഷിപ്പിച്ചതാരെ?  Whom described as “هم هم خير البرية”?

  1. A) സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമങ്ങൾ ആചരിക്കുകയും ചെയ്തവർ 

Those who believe and do good deed

  1. B) സത്യ വിശ്വാസം കൈകൊള്ളുക, നമസ്കാരം നിലനിർത്തുകയും ചെയ്യുന്നവർ 

Those who hold fast the faith and keep the prayer

  1. C) സത്യവിശ്വാസം കൈക്കൊള്ളുകയും സത്യം പറയുകയും ചെയ്യുന്നവർ.

Those who believe and tell the truth. 

Answer: A 

6) ” عبدا إذا صلى”ഇവിടെ “അബ്ദ്”എന്ന് ഉദ്ദേശിക്കുന്നത് 

ആരെ?  بدا إذا صلى” “Whom does here” Abd means? 

  1. A) സത്യവിശ്വാസി / A true believer
  2. B) മനുഷ്യൻ / Human
  3. C) പ്രവാചകൻ / Prophet
  4. D) ജിബ്‌രീൽ / Angel Jibreel (A.S) 

Answer: C 

7) “و إنه لحب الخير لشديد” ഈ ആയത്തിൽ “خير” എന്ന പദത്തിന് അർത്ഥം നല്കുന്നതെന്ത.

What is the meaning of “خير” in “و إنه لحب الخير لشديد “

  1. നന്മ / Good deed
  2. ഗുണം/ Quality
  3. സമ്പത്ത് / Wealth
  4. കുടുംബം/ Family 

Answer: C

8)  سورة الأعلى കാലികൾ തിന്നുന്ന ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന അറബി പദം ഏത്? 

What is the Arabic word for food that cattle eat in سورة الأعلى

  1. A) സൻഹാ / Sanha
  2. B) മർഅ/ Mara
  3. C) അഹ്‌വ/ Ahva
  4. D) അസ്‌ഫ്/ Asf 

Answer: B 

9) ധാർമിക അധപതനം നിമിത്തം നികൃഷ്ടനാക്കി എന്ന ആശയം വരുന്ന വാക്യം?   The phrase that comes with the idea of being depraved because of moral depravity? 

۱)وأما من بخل واستعني

۲)ثم رددناه اسفل سافلين 

۳)وقد خاب من دسها 

Answer: B 

‎10) عم جرء ൽ എത്ര സുജൂദു-ത്തിലാവയുടെ ആയത്തുകളുണ്ട്? സൂറയുടെ നാമം? How many Of Sujudu-thilava verses are there in عم جرء ? What is the name of the Surah’s?

A 2   

B 3  

C 1  

D 0 

സൂറ യുടെ നാമം? 

1 سورة الانشقاق 

2 سورة العلق

3 سورة الأعلى 

Answer: A, 1, 2 

Day 4 Answers

 

2) ഏത് സ്വഹാബിയുമായി ബന്ധപ്പെട്ടിട്ടാണ് സൂറത്തുൽ അബസ ഇറങ്ങിയത്?
Surah Abasa was revealed in accordance to which companion of the prophet (PBUH)?

A) അബ്ദുല്ലാഹിബിനു മസ്ഊദ് / Abdullahibnu Masood
B) അബ്ദുല്ലാഹിബിനു ഉമ്മു മഖ്തൂം / Abdullahibnu Umme Maqtoom
C) അബ്ദുല്ലാഹിബ്നു ഉമ്മർ / Abdullahibnu Ummer
D) അബ്ദുല്ലാഹിബിനു അബ്ബാസ് / Abdullahibnu Abbas

Answer : B

3) “وهّاج”
എന്ന പദത്തിന്റെ അർത്ഥം അല്ലാത്തത് ഏത്?
Which of these does NOT mean
وهّاج ?

A) അതികഠിനമായ താപം / Extreme heat
B) ആളിക്കത്തുന്ന തീ / The fire that burns
C) അത്യുജ്വലമായ വെളിച്ചം / Brightest light
D) കെട്ടു പോയിക്കൊണ്ടിരിക്കുന്ന വെളിച്ചം / Extinguishing Light

Answer: B

4) “അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ദൂതൻ” എന്ന് ഖുർആൻ പരാമർശിക്കുന്നത് ആരെയാണ്?

A) മുഹമ്മദ് നബി (സ്വ) / Muhammed (SA)
B) ജിബ്‌രീൽ (അ) / Jibreel (AS)
C) ഈസാ നബി(അ) / Eesa (AS)
D) ഇബ്രാഹിം നബി / Ibrahim (AS)

Answer : B

5) സൂറ അത്തീന്‍ ഓതുമ്പോൾ…………… വാക്യത്തിലെത്തിയാല്‍ بَلَى وَأنَا عَلَى ذَلِكَ مِنَ الشَّاهِدِين (അതെ, ഞാനതിന് സാക്ഷിയാകുന്നു) എന്നു പറയണം.’
പ്രവാചകൻ ഇവിടെ പറഞ്ഞ സൂക്തം ഏത്?
When Surah Al-Athin is recited, it must be said: بَلَى وَأنَا عَلَى ذَلِكَ مِنَ الشَّاهِدِين (Yes, I am a witness to it)

Which verse does this refer to?

A)فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
B)ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
C)أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ

Answer C

6) കിറാമൻ കാതിബീൻ കൊണ്ട് ആരാണ് ഉദ്ദേശം?
Who is meant by Kiraman Katibin?

A) മനുഷ്യകർമ്മങ്ങൾ രേഖപ്പെടുത്തുന്ന മലക്ക് / The angel who records human deeds
B) വഹ്യ് എഴുത്തുകാർ / Wahy writers
C) പ്രവാചകന്റെ എഴുത്തുകാർ / Writers of the Prophet
D) ഹസ്സാനു ബിൻ സാബിത്ത് Hassanu ibn sabith

Answer : A

7) റസൂലുൻ കരീം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണ്
Who is meant by Rasool Kareem?

A) ജിബ്‌രീൽ (അ) / Gabriel (AS)
B) മുഹമ്മദ് നബി (സ്വ) / Muhammad (SA)
C) ഈസാ നബി (അ) / The Prophet Isa (AS)
D) ആദം (അ) / Adam (AS)

Answer: A

8) ഖുർആൻ പേരെടുത്ത് പറഞ്ഞ മുഹമ്മദ് നബി(സ്വ)യുടെ അടുത്ത ബന്ധു?
Which close relative of the prophet (pbuh) was specifically mentioned by name in the Qur’an?

A) അബൂത്വാലിബ്
B) അബൂലഹബ്
C) സൈദ് ബിനു ഹാരിസ
D) ഹംസ (റ)

Answer: B

9) നമസ്കരിക്കുന്നവർക്ക് നാശം എന്ന് പ്രതിപാദിക്കുന്ന അധ്യായം ഏത്?
Pick the chapters in the quran the curses the one who prays?

سورة الكافرون, 1
2 سورة ٱلنَّاس
سورة الاخلاص 3
4 سورة الماعون

A) 1 & 2
B) 2 only
C) 3 & 4
D) 4 only

Answer : D

10) “മുദുകിനും വാരിയെല്ലിനും ഇടയിൽ നിന്ന് അത് പുറത്തു വരുന്നു”. എന്താണ് അത്?
“It comes out from between a person’s back and ribs” What is this?

A) രക്തം
B) ബീജം
C) അണ്ഡം
D) മൂത്രം

Answer: B

Day 5 Answers

  1. രണ്ട് പ്രവാചക ശിഷ്യന്മാർ കണ്ടുമുട്ടിയാൽ ഒരാൾ മറ്റെയാളെ ഈ സൂറത്ത് കേൾപ്പിക്കാതെ പിരിഞ്ഞ് പോകില്ലായിരുന്നു. ഏതാണ് ആ സൂറത്ത്? 

If the two Prophets were to meet, one would not leave the other without reciting the Surat. What is that Surat?

 സൂറ കാഫിറൂൻ / Surah kafirron

 സൂറ അൽഅസ്വർ / Surah al asr

 സൂറ ഇഖ്‌ലാസ് / Surah ikhlas

 All of the Above

Answer: B 

2.നട്ടെല്ലിന് ഖുർആനിൽ പ്രയോഗിച്ച  പദം?

Arabic word for the spine, which is used in Quran? 

 صلب

 الرجع

 الصدع

انتثرت 

Answer: A

  1. “من بعثنا من مرقدنا• هذا ما وعد الرحمن و صدق المرسلون” സൂറ യാസീനിലെ ഈ ആയത്തുകൾ ബലപ്പെടുത്തുന്ന, സൂറത്തുൽ സൽസലയിലെ ആയത് ഏതാണ്? 

Which of these Ayaths in Surah Zalzalah are strengthening the verses from Surah Yaseen?

و قال الإنسان مالها 

 إذا زلزلت الأرض زل زالها

 يومئذ تحدث أخبارها

 None of the above. 

Answer: A

4 സുഹ്ഫ് എന്നതിന്റെ ഭാഷാർഥം ? 

What is the literal meaning of  Suhf?

A ഫലകം / Plank
B എഴുതപെട്ട ഏടുകൾ / Written sheets
C വേദഗ്രന്ഥം / The book
D ഖുർആൻ / Holy Quran

Answer: B

5) സൂറ ഖുറൈശിൽ അബ്ദു മനാഫിന്റെ നാല് മക്കളെ കുറിച്ച്  പറയുന്നുണ്ട്. അവർ അറിയപ്പെട്ടത് എന്ത് പേരിൽ ആയിരുന്നു? 

In Surah Quraish, Qur’an speaks about the children of Abdul Manaf. By what name were they known?

മുതാജിരീൻ / Muthaajireen
 മുത്തജിരീൻ / Muththajireen
താജിരീൻ / Thajireen
ജിരീൻ / Jireen  

Answer: B

6) സൂറ അൽ ആദിയാത്തിലെ, ആദ്യത്തെ 5 ആയത്തുകളിൽ പറയുന്ന

വിശേഷണങ്ങൾ ഏത് മൃഗത്തെ പറ്റിയാണ് എന്നതിൽ 2 അഭിപ്രായം ഉണ്ട്. അവ ഏവ? 

In Surah Aadiyath, the first five verses speak about an animal, there are 2 opinions about which animal it is. What are the two distinct animals that the scholars opine?

 

Horse / കുതിര
Camel / ഒട്ടകം
Donkey / കഴുത
Buffalo / പോത്ത് 

Mutiple Answers: A & B

7) മനുഷ്യന്റെ ആത്മീയതക്ക് വിഘ്നം വരുത്തുന്ന പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് ശരണം തേടാൻ നബിയോട് അള്ളാഹു കല്പിക്കുന്ന സൂറ ഏത്? 

In which Surah does Allah commanded Prophet (SA) to seek refuge from the harassment of evil that disrupts man’s spirituality?

 سورة الناس 

 سورة الكافرون

 سورة الاخلاص 

 سورة ٱلْفَلَق

Answer: A 

8) ഖുറൈഷികളുടെ ഉഷ്ണകാലം കച്ചവട യാത്രകൾ ഏത് നാടുകളിലൂടെയായിരുന്നു? 

Quraishi’s summer bussiness trips were through which countries?

 ദക്ഷിണ അറേബ്യ / Southern Arabia
ഫലസ്തീൻ / Palestine
സിറിയ / Syria
ഇറാൻ / Iran
ഇറാഖ് / Iraq  

Multiple Answer: B & C

9) ഫറോവയെ ഖുർആൻ വിശേഷിപ്പിച്ചത് എന്ത്? 

How does Quran describe Pharaoh?

  1. A) ദാത്തു രിഖാബ് / Dathu-Riqab 
  2. B) ദിൽ ഹിൻസീർ / Dil Hinseer
  3. C) ദിൽ ഔതാദ് / Dil Outad 

Multiple Choice Anwers: C Only

10)  സൂറ അത്തകാസുർ മദനിയായ സൂറയാണെന്ന് വാദിക്കുന്ന രണ്ട് ഗോത്രങ്ങൾ ഏവ? 

Who are those tribes that argues Surah Thakasur was among madani surah?

ഹാരിഥ,  ബനുൽ ഹർദ് / Harisa, Banul Hard
ബനൂ നജ്ജാർ,   ബനൂ ഖൈനുഖാആ / Banoo Najjar, Banu Qayinuqa
ബനുൽ മുസ്തലിക്, യമാമ/  Banul Mustalik, Yamama
None of the above

Answer : A